(News Leader) Latest Malayalam News – മൃതദേഹങ്ങള്‍ക്കു സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും അതിനാല്‍ ജീവനൊടുക്കുന്നുവെന്നുമാണ് ഇതിലുള്ളത്.തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലില്‍ തൂങ്ങി മരിച്ചനിലയിലാണ് മൂന്നംഗ കുടുംബത്തെ കണ്ടെത്തിയത്.മൃതദേഹങ്ങള്‍ക്കു സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും അതിനാല്‍ ജീവനൊടുക്കുന്നുവെന്നുമാണ് ഇതിലുള്ളത്.

കലാകാരന്മാരേ വാഴ്ത്തി മന്ത്രി 



