(News Leader) Latest Malayalam News – പ്രഭാത് ബുക്ക്സിന്റെ ചുമതലയില്‍ നിന്നും ദിവാകരനെ നീക്കാനുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. പ്രഭാത് ബുക്സിന്റെ ചുമതലയില്‍ നിന്നും എന്നെ നീക്കണോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടിയാണ് ആ ചുമതല തന്നത്. എനിക്ക് വ്യക്തിപരമായി ഈ കാര്യത്തില്‍ താത്പര്യങ്ങളില്ല. പാര്‍ട്ടിയ്ക്ക് വേണമെങ്കില്‍ എന്നെ മാറ്റാം. പാര്‍ട്ടി തീരുമാനിച്ചാല്‍ ചുമതല ഒഴിയും അദ്ദേഹം പറഞ്ഞു