കോണ്‍ഗ്രസ്സ് പുനസംഘടന തര്‍ക്കം കോടതി കയറുന്നു. ബ്ലോക്ക് പ്രസിഡണ്ടുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മാടായി ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ വി സനില്‍ കുമാറാണ് കോടതിയെ സമീപിച്ചത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ
Latest Malayalam News : English Summary
Case against K. Sudhakaran president of the Kerala Pradesh Congress Committee