കടലില്‍ ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ നാവിക സേനയുടെ അപൂര്‍വ ശക്തിപ്രകടനം. അറബിക്കടലില്‍ 35ലധികം യുദ്ധവിമാനങ്ങളും രണ്ട് വിമാനവാഹിനികളും വിവിധ അന്തര്‍വാഹിനികളും പങ്കെടുത്ത സൈനികാഭ്യാസം സമീപകാലത്തെ നാവികസേനയുടെ ഏറ്റവും വലിയ സൈനിക പ്രകടനമായി മാറി.
Latest Malayalam News : English Summary
Indian Navy showcases display of multi-carrier operations & coordinated deployment of more than 35 aircraft in Arabian Sea