തൃശൂര്‍, കുന്നംകുളം, ഗുരുവായൂര്‍ അഗ്‌നിരക്ഷ നിലയങ്ങളില്‍ നിന്നുള്ള യൂനിറ്റുകളെത്തി ഏറെ നേരത്തിന് ശേഷം തീ നിയന്ത്രണ വിധേയമാക്കി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. മുകള്‍ നിലയിലാണ് തീ പടര്‍ന്നതായി കണ്ടത്. കൂട്ടിയിട്ടിരുന്ന കാര്‍ട്ടണ്‍ ബോക്‌സ് അടക്കമുള്ളവയില്‍ നിന്നാണ് തീ പടര്‍ന്നത
Latest Malayalam News : English Summary
Fire Breaks out in Clothing shop in thrissur