മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബി ജെ പിയുടെ സംസ്ഥാന നേതൃത്വത്തിലേക്കെന്ന് സൂചന. സുപ്രധാന പദവിയായിരിക്കും പാര്‍ട്ടി നല്‍കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എംടി രമേശ് ദേശീയസമിതിയിലേയ്ക്ക്.
Latest Malayalam News : English Summary
Anil Antony, the son of Congress veteran AK Antony on Thursday joined the Bharatiya Janata Party