പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സണ് മാവുങ്കലുമായുള്ള ബന്ധത്തില്‍ ഐജി ഗുഗുലോത്ത് ലക്ഷ്മണിനെതിരെ വകുപ്പുതല റിപ്പോര്‍ട്ട്. മോന്‍സന്റെ തട്ടിപ്പുകള്‍ക്ക് സഹായം ചെയ്യാന്‍ തട്ടിപ്പിന് ഐ ജി കൂട്ടുനിന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എ ഡി ജി പി ടി. കെ വിനോദ് കുമാറാണ് വകുപ്പുതല അന്വേഷണം നടത്തിയത്.
Latest Malayalam News : English Summary
Monson Mavunkal : Antique fraud case: Department-level report submitted against IG Guguloth Lakshmana