കാട്ടാക്കട ക്രിസ്ത്യന് കോളജിലെ ആള്‍മാറാട്ട കേസില്‍ എസ്.എഫ്.ഐ നേതാവ് എ. വിശാഖിന്റെ പങ്ക് ഗുരുതര മെന്ന് ഹൈകോടതി നിരീക്ഷണം. വിശാഖ് പ്രേരിപ്പിക്കാതെ പ്രിന്‍സിപ്പല്‍ പേര് കേരള സര്‍വകലാശാലക്ക് അയക്കില്ലെന്നാണ് കോടതി പറഞ്ഞത്. വിശാഖിന്റെ അറസ്റ്റ് ജൂണ്‍ 20 വരെ തടഞ്ഞ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച്, കേസ് ഡയറി ഹാജരാക്കണമെന്ന് പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു
Latest Malayalam News : English Summary
Christian College : Kattakkada College impersonation case