കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത മാധ്യമ വേട്ടയാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല.വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കേസെടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്.മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ കേസ് എടുത്താല്‍ എങ്ങനെ പ്രവര്‍ത്തിക്കും.ഇതിനു പിന്നില്‍ മുഖ്യമന്ത്രിയും സര്‍ക്കാരുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Latest Malayalam News : English Summary
AICamera controversy: Chennithala restates allegations against authorities