News Leader – തൃശൂര്‍ അസിസ്റ്റന്റ് കലക്ടര്‍ വി എം ജയകൃഷ്ണന്‍ ഡ്രോണ്‍ ഉപയോഗിച്ച് എടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം ആരുടെയും മനംനിറയ്ക്കും. ശനിയാഴ്ച തൃശൂര്‍ ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച ഫോട്ടോ പ്രദര്‍ശനത്തില്‍, കേരളത്തിന്റെ പ്രകൃതിക്കാഴ്ചയുടെ ഏഴഴകാണ് വിരിയുന്നത്. രാവിലെ പ്രദര്‍ശനം 21 വരെ തുടരും.
Latest Malayalam News : English Summary
Thrissur Drone photography : Jayakrishnan (assistant collector )