News Leader – ഏപ്രില്‍, മേയ് മാസങ്ങളില്‍ മൂന്നു ലക്ഷത്തോളം സഞ്ചാരികളെത്തിയെന്നാണ് കണക്ക്. 1,37,34,505 രൂപയാണ് ആകെ വരുമാനം. ഇതില്‍ 1.3 കോടി ടിക്കറ്റ് വിറ്റയിനത്തിലും 30 ലക്ഷം വാഹനങ്ങളുടെ പാര്‍ക്കിംഗ്, കാമറയുടെ ഉപയോഗം എന്നിവയില്‍ നിന്നുമായിരുന്നു.
Latest Malayalam News : English Summary
Athirappilly all-time high revenue from tourism : 1 crore revenue : Thrissur