Menu

Follow Us On

ജ്യൂസ് കാണിച്ച് കുടുക്കി!

News Leader – എട്ടുകോടി രൂപ പഞ്ചാബിലെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് കവര്‍ന്ന കേസില്‍ മുഖ്യപ്രതികളായ ദമ്പതിമാരെ പൊലീസ് കുടുക്കിയത് സൗജന്യ ശീതളപാനീയ കിയോസ്‌ക് ഒരുക്കി. സൗജന്യമായി പാനീയം കഴിക്കാനെത്തിയ ഇരുവരും മുഖാവരണം മാറ്റിയതോടെയാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞതും പിടികൂടിയതും. പൊലീസ് തന്ത്രമാണെന്നറിയാതെ ഇവര്‍ വന്നുവീഴുകയായിരുന്നു.

Latest Malayalam News : English Summary
Ludhiana Police crack Rs 8.49-crore robbery case with mango drink to trap

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –