News Leader – കെ സുധാകരനെതിരെ മൊഴി നല്കാന് അന്വേഷണ സംഘം സമ്മര്‍ദ്ദം ചെലുത്തിയെന്ന് മോന്സന് മാവുങ്കലിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. സുധാകരനെതിരെ പറഞ്ഞില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അനൂപില്‍ നിന്നും 25 ലക്ഷം വാങ്ങിയത് സുധാകരന് നല്‍കാനാണെന്ന് പറയാന്‍ പൊലീസ് നിര്‍ബന്ധിച്ചുവെന്നും മോന്സന് കോടതിയെ അറിയിച്ചിരിക്കയാണ്.
Latest Malayalam News : English Summary
Monson Mavunkal says he was threatened by police