News Leader – മോദിക്ക് അമേരിക്കന്‍ മണ്ണില്‍ ഊഷ്മള സ്വീകരണം. മൂന്നുദിവസം നീളുന്ന സന്ദര്‍ശനത്തിന് തുടക്കമായി. ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി.യന്യൂയോര്‍ക്കില്‍ വന്‍ ജനാവലിയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയത്.
Latest Malayalam News : English Summary
India Prime Minister Modi is on a landmark visit to the U.S