Menu

Follow Us On

യാത്രികര്‍ ജീവിച്ചിരുപ്പുണ്ടോ?

News Leader – ജൂണ്‍ 18നാണ് സംഘം യാത്ര പുറപ്പെട്ടതെന്ന് എന്‍ഗ്രോയുടെ ട്വീറ്റില്‍ വ്യക്തമായിട്ടുണ്ട്. ഏതാണ്ട് 70 മണിക്കൂര്‍ വരെ കഴിയാനുള്ള ഓക്‌സിജന്‍ മാത്രമേ ഇനി അന്തര്‍വാഹിനിയിലുള്ളു. കാണാതായ അന്തര്‍വാഹിനിയെ കണ്ടെത്താന്‍ കടലില്‍ പ്രത്യേക കപ്പല്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇതില്‍നിന്നും കടലിനടിയില്‍ പരിശോധന നടത്താവുന്ന റിമോട്ട് കണ്‍ട്രോള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Latest Malayalam News : English Summary
Titanic tourist submarine by OceanGate missing : Pakistani business tycoon & son, British billionaires in the submarine

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –