Menu

Follow Us On

90 കിലോ പഴകിയ മാംസം

News Leader – മത്സ്യ – മാംസ വില്പനയുടെ മറവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വിലക്കുറവുള്ള മാംസം വാങ്ങി മൊത്ത വില്പനയാണ് ഇവിടെ നടക്കുന്നത് എന്നാണ് സംശയിക്കുന്നത്. ട്രയിനിലാണ് മാംസം കൊണ്ടുവരുന്നത്. എന്നും ഇവിടേയ്ക്ക് എത്തിക്കാതെതന്നെ മൊത്തവിതരണം നടത്തുകയാണ് രിതി. കടയുടെ മുന്നിലെ ഷട്ടര്‍ തുറക്കുകയോ, പൊതുജനങ്ങള്‍ക്ക് വില്പന നടത്തുകയോ ചെയ്തിരുന്നില്ല.

Latest Malayalam News : English Summary
Tsunami Chicken/Meat Kerala: Huge Quantity Of Tsunami meant found and seized in Thrissur

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –