News Leader – ജനവികാരം എതിരായതാണ് കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായുണ്ടാകാത്ത നടപടിയിലേയ്ക്ക് സര്‍ക്കാരിനെ കൊണ്ടെത്തിച്ചത് എന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കേരളാ പൊലീസിന് പത്ത് മിനിറ്റിനുള്ളില്‍ പ്രതിയെ പിടികൂടാന്‍ സാധിക്കുന്ന വിധത്തിലുള്ള കേസാണിതെന്നും അക്കാര്യത്തില്‍ തനിക്ക് നേരിട്ടറിവുണ്ടെന്നും മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ രമേശ് ചെന്നിത്തല.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
നടന്നത് വന്‍ തട്ടിപ്പ്
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പൊലീസിനു മുന്നില്‍ അഭിനയം
കൊരട്ടിയില്‍ വീട്ടില്‍ വന്‍കവര്‍ച്ച