Menu

Follow Us On

പ്രതിപക്ഷ-ഭരണപക്ഷപ്പോരിലേയ്ക്

#ksudhakaran #monsonmavunkal #newsleader #malayalamnews

News Leader – 2016 മുതല്‍ 15 തവണയിലേറെ മോന്‍സണിന്റെ വീട് സന്ദര്‍ശിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് ആയതിന് പിന്നാലെ മോന്‍സണ്‍ തന്നെ ഇന്ദിരാഭവനില്‍ നേരിട്ടെത്തി അഭിനന്ദിച്ചു. ഇയാളുമായി സാമ്പത്തിക ഇടപാടൊന്നും നടത്തിയിട്ടില്ല. പരാതിക്കാരെ കണ്ടിട്ടുണ്ട്. നേരിട്ട് പരിചയമില്ല. മോന്‍സണ്‍ തന്നെ കെണിയില്‍ വീഴ്ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും സുധാകരന്‍ മൊഴി നല്‍കിയതായി സൂചനയുണ്ട.

Latest Malayalam News : English Summary
Crime branch will be questioning K Sudhakaran in the antiquities fraud case today

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –