News Leader – ജന്മനാടായ മലപ്പുറം മൂക്കുത്തല ഗ്രാമത്തില്‍ വിദ്യാലയം നിര്‍മിച്ച് ഒരു രൂപക്ക് സര്‍ക്കാറിന് നല്‍കി മാതൃക കാട്ടി. മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. തൃശൂരിലെ സാംസ്‌കാരിക പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു നമ്പൂതിരിപ്പാട്. 1920 ജനുവരി 20ന് മലപ്പുറം മൂക്കുതലയില്‍ പകരാവൂര്‍ മനക്കല്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം.
Latest Malayalam News : English Summary
P Chitran Namboodiripad, Renowned Educationist, Dies at 103

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 

