News Leader – സംഭവത്തില്‍ എക്സൈസിന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് പരിശോധനാ ഫലം പുറത്തുവന്നതോടെ വ്യക്തമായി. കഴിഞ്ഞ ഫെബ്രുവരി 27നാണ് ഷീല സണ്ണിയില്‍ നിന്ന് 12 എല്‍.എസ്.ഡി സ്റ്റാമ്പ് പിടിച്ചെടുത്തെന്ന് ചാലക്കുടിയിലെ എക്സൈസ് ഓഫീസ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത എല്‍,എസ്.ഡി സ്റ്റാമ്പുകളുടെ പരിശോധനാഫലം ഇന്നലെയാണ് പുറത്തുവന്നത്.
Latest Malayalam News : English Summary
Fake drug LSD case against woman