News Leader – കഴിഞ്ഞ ഏഴര വര്‍ഷം കൊല്ലപ്പെട്ടത് 212 കുട്ടികളാണ്. ലൈംഗികമായി പീഡിപ്പിക്കുന്നവരില്‍ 90 ശതമാനവും അടുത്തറിയാവുന്നവരാണെന്നാണ് വ്യക്തമാകുന്നത്. അതില്‍ 60 ശതമാനം പ്രായമുള്ളവരോ, സഹോദരങ്ങളോ, പിതാക്കന്മാരോ അടുത്ത രക്ത ബന്ധത്തില്‍പ്പെട്ട മറ്റുള്ളവരോ ആണ്. ബാക്കി 30 ശതമാനം പേരും അകന്ന ബന്ധുക്കളോ പരിചിതരായ സുഹൃത്തുക്കളോ ആണ്. അപരിചിതരായവര്‍ കുട്ടികളെ ആക്രമിക്കുന്ന കേസുകള്‍ വെറും പത്ത് ശതമാനം മാത്രമെന്നതാണ് ഞെട്ടിക്കുന്നത്.
Latest Malayalam News : English Summary
National Crime Records Bureau Report