Menu

Follow Us On

മഴയാത്ര തുടങ്ങി

News Leader – അതിരപ്പിള്ളി, ചാര്‍പ്പ, വാഴച്ചാല്‍, പെരിങ്ങല്‍കുത്ത്, ലോവര്‍ ഷോളയാര്‍ ഡാം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതാണ് യാത്ര. ഗൈഡിന്റെ സേവനവും ഉണ്ടാകും. ബസ്, ഭക്ഷണം, കുടിവെള്ളം, കുടയടങ്ങിയ കിറ്റ് എന്നിവക്കായി ഒരാള്‍ക്ക് 1500രൂപയാണ് ഈടാക്കുന്നത്. മഴക്കാടുകളുടെ ഭംഗി ആസ്വദിക്കാന്‍ നിരവധിപേരാണ് എത്തുന്നത്.

Latest Malayalam News : English Summary
Rain Tourism : Athirappilly and few other tourist destinations

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –