News Leader – ലീഡര്‍ കെ.കരുണാകരന്റെ നൂറ്റഞ്ചാം ജന്മവാര്‍ഷികം ആഘോഷിച്ച് തൃശൂര്‍ ഡിസിസി. ജില്ല കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന് വിളക്ക് തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ് നേതാക്കളായ സുനില്‍ അന്തിക്കാട്, ഐപി പോള്‍, ടി.വി.ചന്ദ്രമോഹന്, അഡ്വ.സുബിബാബു മറ്റു പ്രവര്‍ത്തകര്‍ പങ്കെടുത്തു
Latest Malayalam News : English Summary
K. Karunakaran’s 100th birthday