News Leader – നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ, യാത്ര: കാട്ടിലും നാട്ടിലും ഇവ പ്രധാന കൃതികളാണ്. ചാത്തന്നൂര്‍ നിലയങ്ങോട്ട് മനയിലെ രവി നമ്പൂതിരിയാണ് ഭര്‍ത്താവ്: മലയാളചലച്ചിത്ര സംവിധായകനും എഴുത്തുകാരനും നിരൂപകനുമായ അന്തരിച്ച കെ രവീന്ദ്രന്‍ (ചിന്ത രവി) മരുമകനാണ്. ദിവസങ്ങള്‍ക്ക് മുമ്പേ വിടവാങ്ങിയ വിദ്യാഭ്യാസ വിചക്ഷണന്‍ പി ചിത്രന്‍ നമ്പൂതിരിപ്പാട് സഹോദരനാണ്
Latest Malayalam News : English Summary
Writer and social activist Devaki Nilayangode passes away