News Leader – ഇത്തവണ മലയോര മേഖലകളിലുണ്ടായിട്ടുള്ള ശക്തമായ മഴ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. മണ്ണ് വലിയ രീതിയില്‍ മൃദുവാകാനും സോയില്‍ പൈപ്പിംഗ് പോലുള്ള പ്രതിഭാസങ്ങള്‍ക്കും മണ്ണിടിച്ചിലിനും കാരണമാവാനിടയുണ്ട്. മഴക്കെടുതികള്‍ നേരിടുന്നതിനായി ഏഴ് ജില്ലകളില്‍ എന്‍ഡിആര്‍എഫ് സംഘങ്ങള്‍ ഇതിനകം എത്തിയിട്ടുണ്ട്.
Latest Malayalam News : English Summary
Kerala well prepared to handle rain havoc: Minister Rajan