News Leader – ഇന്ത്യയിലെ ഏറ്റവും പ്രചാരമേറിയ പോലീസ് ഫേസ്ബുക്ക് പേജ് കേരളാ പോലീസിന്റേതാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമേറിയ ജില്ലാ പോലീസ് ഫേസ്ബുക്ക് പേജ് എന്ന ബഹുമതി തൃശൂര്‍ സിറ്റി പോലീസ് നേടിയിരിക്കുന്നു.
Latest Malayalam News : English Summary
Thrissur city police FACEBOOK page crossed 200k followers