News Leader – ചര്‍ച്ചകള്‍ക്കു ശേഷമേ വ്യക്തിനിയമം നടപ്പാക്കാവൂ എന്ന സിപിഎം നിലപാടിനെ തള്ളുന്നതാണ് മതസംഘടനകളുടെ നിലപാട്. വരും ദിവസങ്ങള്‍ ഇടതു നീക്കത്തിന് നിര്‍ണ്ണായകമാണ്. മുസ്‌ളിം ലീഗിനെ കൂടുക്കൂട്ടാനാവാഞ്ഞതും ഇഎംഎസ് അടക്കമുള്ള മുന്‍ സിപിഎം നേതാക്കളുടെ നിലപാടുകളും സിപിഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് തടസ്സമാകും. കൂടാതെ കോണ്‍ഗ്രസ്സിനെ ഒറ്റപ്പെടുത്താനുള്ള ശ്രമവും സിപിഎമ്മിന് ദോഷം ചെയ്യും