News Leader – ജനറല്‍ബോഡി യോഗങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ആശങ്കജനകമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് ഈ നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കടുത്ത നിലപാടു കൈക്കൊള്ളാന്‍ കീഴ്ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ഏരിയാ തലത്തിനു കീഴിലുള്ള ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുമാണ് പാര്ട്ടി സര്ക്കുലര്.