News Leader – തെളിവ് നശിപ്പിക്കാന്‍ സ്ഥലത്ത് കെട്ടിട നിര്‍മ്മാണത്തിനോ മറ്റോ പദ്ധതിയിട്ടിരുന്നതായും സംശയമുണ്ട്. സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും ആനവേട്ട നടന്നിട്ടുണ്ടോ എന്നറിയാന്‍ വനം വകുപ്പ് കാട്ടാനകളുടെ കണക്ക് പരിശോധിക്കാനൊരുങ്ങുകയാണ്. സംസ്ഥാനത്ത് ആനവേട്ടയുണ്ടെന്ന നിഗമനത്തിലേയ്ക്കാണ് മുള്ളൂര്‍ക്കര വാഴക്കോട്ട് കാട്ടാന കൊല്ലപ്പെട്ട സംഭവം എത്തിച്ചിട്ടുള്ളത്.
Latest Malayalam News : English Summary
In the Thrissur wild elephant carcass case, forest officials apprehend additional suspects.