News Leader – ചേലക്കര നിയോജകമണ്ഡലത്തിലെ രാമന്‍കണ്ടത്ത്, കുറ്റിക്കാട്, ഏഴരക്കുന്ന്, അടാട്ട്കുന്ന് തുടങ്ങി എട്ട് കോളനികളില്‍നിന്നായി 42 കുടുംബങ്ങള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. തോന്നൂര്‍ക്കര എം.എസ്.എന്‍. ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി.