News Leader – കേട്ടാലറയ്ക്കുന്ന കമന്റുകള്‍ വന്നതോടെ മറ്റൊരു പോസ്റ്റുമായി രംഗത്തെത്തിക്കിയിരിക്കുകയാണ് എന്‍. മാധവന്‍കുട്ടി. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണം എന്നില്‍ സൃഷ്ടിച്ച ഉള്‍വിളി ഒരു ഫേസ് ബുക്ക് പോസ്റ്റായി ഇട്ടതിനോടു വിരുദ്ധ രാഷ്ട്രീയ കോണുകളില്‍നിന്നുള്ള സഭ്യവും അസഭ്യവു മായ പ്രതികരണ പ്രളയത്തില്‍ ഈ ചാവാലി മുന്‍ മാപ്ര കയ്യും കാലും ഇട്ടടിച്ചു മുങ്ങിത്താഴുന്നു എന്നു തുടങ്ങുന്നതാണ് രണ്ടാമത്തെ പോസ്റ്റ്. എന്നാല്‍ ഇതിന്റെ താഴെ വരുന്നത് സിപിഎം അനുഭാവികളുടെ കമന്റുകളാണ്
Latest Malayalam News : English Summary
The former consulting editor of Deshabhimani apologizes to Oommen Chandy, confessing that the sexual accusation was false.