News Leader – ഫോര്‍ട്ട്കൊച്ചി അഴിമുഖത്തോടു ചേര്‍ന്നു നിരന്നു നില്ക്കുന്ന ചീനവലകളില്‍ നിന്ന് ഇരുമ്പ് പൈപ്പുകളെല്ലാം നീക്കും. അതിനുപകരം തേക്കിന് തടികളും തമ്പകം തടികളും ഉപയോഗിച്ചുമാണു നവീകരണം. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ 9 വര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതി പ്രകാരം ആദ്യ ചീനവലയുടെ പൂര്‍ത്തിയായിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രതീക്ഷയ്ക്കു വകയായിരിക്കുകയാണ് ഇത
Latest Malayalam News : English Summary
The Chinese Nets Of Kochi renovation