News Leader – പുത്തൂര്‍ മൃഗശാല സന്ദര്‍ശിച്ച് ഹിമാചല്‍ സംഘം പാര്‍ക്ക് സന്ദര്‍ശിച്ചു.ഒരു ഹിമാലയന്‍ കരടിയെ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിനു നല്‍കാമെന്ന് പാര്‍ക്ക് സന്ദര്‍ശിച്ച ഹിമാചല്‍പ്രദേശ് വനംവകുപ്പ് ഉന്നതോദ്യോഗസ്ഥസംഘം വാഗ്ദാനവും നല്‍കി.അന്താരാഷ്ട്ര നിലവാരത്തില്‍ ഒരുക്കിയ പാര്‍ക്ക് മികച്ച ആവാസവ്യവസ്ഥയാണെന്നും പരിസ്ഥിതി സൗഹാര്‍ദ്ദപരമാണെന്നും സന്ദര്‍ശന സംഘത്തിലെ ചെയര്‍മാന്‍ ഹിമാചല്‍ പ്രദേശ് ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓംകാര്‍ ചന്ദ ശര്‍മ പറഞ്ഞു.
Latest Malayalam News : English Summary
Thrissur Zoological Park offered to procure Himalayan bear