Menu

Follow Us On

വാഴക്കോട് കേസ് പ്രതി കീഴടങ്ങി

#wildelephant #aanakeralam #newsleader #chelakkara

News Leader – അഖിലിനൊപ്പം ചേര്‍ന്ന് ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് പേരും കേസില്‍ പ്രതികളാണ്. ജൂണ്‍ 14ന് പന്നിക്കെണിയില്‍പെട്ട് ഷോക്കേറ്റ് ചരിഞ്ഞ ആനയുടെ കൊമ്പ് റോയി അറിയാതെയാണ് അഖില്‍ മുറിച്ചെടുത്തതെന്നാണ് ഇയാളുടെ മൊഴി. അതേ സമയം റോയിയുടെ കുമളിയിലെ സുഹൃത്തുക്കളാണ് അഖിലിനെ വിളിച്ചു വരുത്തി കൊമ്പ് മുറിപ്പിച്ചതെന്നാണ് വനംവകുപ്പിന് ലഭിച്ച വിവരം.

Latest Malayalam News : English Summary
The plantation owner and an accomplice surrender before Forest officials after a wild elephant is killed and buried in the plantation.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –