News Leader – പുന്നെല്ലിന്‍ കതിര്‍ ശേഖരിച്ചു. ആഘോഷത്തോടെ ഇല്ലം നിറക്കൊരുങ്ങുകയാണ് കാര്‍ഷിക കേരളം. തൂക്കുവിളക്കും അഷ്ടമംഗല്യവുമായി ‘ഇല്ലം നിറ..വല്ലംനിറ പത്തായംനിറ’ എന്ന വിളികളോടെ കതിരിനെ സ്വീകരിക്കുന്ന ചടങ്ങ് ഗൃഹാതുരസ്മരണയാണ്. തൃശൂരിലെ പാറമേക്കാവ് ക്ഷേത്രത്തില്‍ ഞായറാഴ്ചയാണ് ഇല്ലം നിറ. ഇതിനുള്ള കതിര്‍ക്കറ്റകള്‍ സ്വന്തം നെല്‍പാടത്തുനിന്നും കൊയ്‌തെടുക്കുന്ന ചടങ്ങ് വെള്ളിയാഴ്ച നടന്നു.
Latest Malayalam News : English Summary
The Illam Nira rituals will be conducted in Thrissur : Karkkidakam 2023