News Leader – കൊച്ചുമകന് മുത്തച്ഛനേയും മുത്തശിയേയും കൊലപ്പെടുത്തി. തൃശൂര്‍ വടക്കേക്കാടാണ് കൊലപാതകം നടന്നത്. വടക്കേക്കാട് സ്വദേശി അറുപത്തഞ്ച് വയസ്സുള്ള അബ്ദുള്ളക്കുട്ടി , ഭാര്യ അറുപതുവയസ്സുള്ള ജമീല എന്നിവരാണ് കൊല്ലപ്പെട്ടത്. മാനസികാരോഗ്യത്തിന് ചികിത്സയിലുള്ള കൊച്ചു മകനാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Latest Malayalam News : English Summary
In Thrissur,Vadakkekad a grandson named Munna brutally murders his grandparents.