News Leader -വ്യാജസന്ദേശത്തിലെ നമ്പരില്‍ ബന്ധപ്പെടുന്നവരോട് കെഎസ്ഇബി ഉദ്യോഗസ്ഥനെന്ന പേരില്‍ തട്ടിപ്പുകാര്‍ സംസാരിക്കും. പിന്നാലെ പ്രത്യേക മൊബൈല്‍ ആപ്ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുകയും ഇത് വഴി ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്നതാണ് രീതിയെന്നും കുറിപ്പില്‍ പറയുന്നു. കെഎസ്ഇബിയില്‍ നിന്നാണോ സന്ദേശം ലഭിച്ചതെന്ന് സ്ഥിരീകരിക്കാനുള്ള രീതിയും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
Latest Malayalam News : English Summary
Online fraud involving messages about KSEB through WhatsApp