News Leader – പാശ്ചാത്യ രാജ്യങ്ങളുടെ വിപണിയിലേക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ കൂടിയ വിലയ്ക്ക് വിതരണം ചെയ്യാന്‍ ഇതിലൂടെ കഴിയുമെന്നതാണ് ഇതിന്റെ മെച്ചം. കേന്ദ്രസര്‍ക്കാരിന്റെ പി.ജി.എസ് ഓര്‍ഗാനിക് സര്‍ട്ടിഫിക്കറ്റും അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതിയിലെ ഉത്പന്നങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിരപ്പിള്ളി മേഖലയിലെ എല്ലാ ഊരുകളിലും ക്ലസ്റ്ററുകളുണ്ടാക്കി കൂടുതല്‍ ആദിവാസി സ്ത്രീകളെ കൃഷി രംഗത്തേക്ക് കൊണ്ടുവരും
Latest Malayalam News : English Summary
Kerala achieves its first Rainforest Alliance certification.