News Leader – മദ്യത്തിനായി പ്രതിദിനം കോടികള്‍ ചെലവഴിക്കുന്നവരാണ് മലയാളികള്‍. പുറത്തുവന്ന കണക്കുകള്‍ കണ്ടാല്‍, ആരും മൂക്കില്‍ വിരല്‍ വയ്ക്കും. 2021 മെയ് മുതല്‍ 2023 മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം, 31,912 കോടി രൂപയുടെ വിദേശ മദ്യമാണ് മലയാളികള്‍ കുടിച്ചുതീര്‍ത്തത്. അളവ് അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഏകദേശം 41,68,60,913 ലിറ്റര്‍ മദ്യമാണ് കുടിച്ചുവറ്റിച്ചത്.
Latest Malayalam News : English Summary
Every day, Malayalis consume almost 6 lakh litres of alcohol in Kerala liquor sales.