News Leader – ബിഹാറുകാരായ ദമ്പതികള്‍ നാലുവര്‍ഷമായി ഇവിടെ താമസിക്കുകയാണ്. ഇവര്‍ക്ക് മൂന്ന് മക്കള്‍ കൂടിയുണ്ട്. ഏറ്റവും ഇളയ കുട്ടിയെയാണ് കാണാതായത്. ദമ്പതികള്‍ താമസിക്കുന്ന വീടിന്റെ മുകള്‍ നിലയില്‍ രണ്ടു ദിവസം മുമ്പാണ് പ്രതി താമസത്തിനെത്തിയത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു.
Latest Malayalam News : English Summary
Police search operation is underway to find the six-year-old daughter of a Bihar couple who was abducted from Aluva