Menu

Follow Us On

ലഹരിമരുന്ന് വാങ്ങിയ 30ഓളം വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞു

തൃശൂര്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ഈ ലിസ്റ്റിലെ 30 ഓളം വിദ്യാര്‍ത്ഥികളെയാണ് എക്‌സൈസ് ഇപ്പോള്‍ കണ്ടെത്തിയത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –