News Leader – ജയരാജ് വാര്യരുടെ കല്ല്യാണ സൗഗന്ധികം തുള്ളല്‍ വരികളും അതോടൊപ്പം ഓട്ടംതുള്ളല്‍ മുഖമുള്ള ജയരാജ് വാര്യരെ ക്യാന്‍വാസില്‍ വരച്ച് ചേര്‍ത്ത ആര്‍ട്ടിസ്റ്റ് നന്ദന്പിള്ളയുമായിരുന്നു പരിപാടിയുടെ തുടക്കക്കാര്‍. എഴുത്തുകാരുടെയും കലാ സാംസ്കാരിക പ്രവര്‍ത്തകരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിമാറി ഈ പരിപാടി

കലാകാരന്മാരേ വാഴ്ത്തി മന്ത്രി 



