Menu

Follow Us On

പകലും ആനകള്‍ റോഡില്‍

#wildelephant #athirappilly #newsleader #malakkapara

News Leader – ആന റോഡില്‍നിന്ന് മാറാത്തതിനാല്‍ ഒരാഴ്ചക്കുള്ളില്‍ മൂന്ന് ട്രിപ്പുകളാണ് അര മണിക്കൂറോളം വൈകിയത്. എന്നാല്‍ ഇതുവരെ ബസ് ആക്രമിക്കാന്‍ ശ്രമിക്കുകയോ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. നേരത്തെ ഷോളയാര്‍ മേഖലയില്‍ പതിവായി റോഡില്‍നിന്ന് മാറാതെ ഒരു ആന നില്‍ക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ വ്യത്യസ്ത ആനകളാണ് പലതവണയായി റോഡില്‍നിന്ന് മാറാതെ നില്‍ക്കുന്നത്.

Latest Malayalam News : English Summary
Wild Elephant Blocking The Road is more frequent now

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –