Menu

Follow Us On

നാളെ ഗണപതിക്ഷേത്ര ദര്‍ശനം

#anshamseer #nss #newsleader #gsukumarannair

News Leader – ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയാന്‍ വിസമ്മതിച്ച സാഹചര്യത്തിലും സംഘടനയുടെ ആവശ്യത്തെ നിസാര വത്കരിച്ചതിനെതിരെയുമാണ് പ്രതിഷേധം. വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്ന നാളെ എല്ലാ വിശ്വാസികളും അടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന് ജി സുകുമാരന്‍ നായര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു

Latest Malayalam News : English Summary
Sukumaran Nair asserts that it is unacceptable to attack the beliefs of a specific community.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –