News Leader – മണിപ്പൂരിലെ കലാപം ഉയര്‍ത്തി പാര്‍ലമെന്റിലെ ഇരു സഭകളിലും പ്രതിപക്ഷം പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിച്ചത് മുതലുള്ള പ്രതിഷേധം തുടരുകയാണ്. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരക്ഷരം മിണ്ടിയിട്ടില്ലാത്ത പ്രധാനമന്ത്രിയെ കൊണ്ടു മറുപടി പറയിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം
Latest Malayalam News : English Summary
The Lok Sabha is scheduled to discuss the no-confidence motion on August 8, with PM Modi responding on the 10th.