Menu

Follow Us On

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഏറുന്നു

#fattyliver #aiimsdelhi #newsleader #nonalcoholic

ഭക്ഷണത്തിലെ പാശ്ചാത്യവല്‍ക്കരണമാണ്ഫാറ്റിലിവര്‍ അഥവാ ‘സ്റ്റെറ്റോഹെപ്പറ്റൈറ്റിസി’ന് പ്രധാന കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടികാണിക്കുന്നത്. ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം, ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുക, അനാരോഗ്യകരവുംഉദാസീനവുമായജീവിതശൈലിയുംഫാറ്റിലിവര്‍ഉണ്ടാക്കും. പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ പോലെ തന്നെയാണ്ഈ രോഗവും.നിലവില്‍ ഫാറ്റിലിവറിന് മരുന്നില്ല.

Latest Malayalam News : English Summary
According to an AIIMS study, 38% of Indians suffer from non-alcoholic fatty liver disease.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –