Menu

Follow Us On

കൂടുതല്‍ ബാധിക്കുക കോണ്‍ഗ്രസിനെ

#shamseer #sukumarannair #newsleader #nss

News Leader – കഴിഞ്ഞദിവസം ആര്‍എസ്എസ് നേതാക്കള്‍ സുകുമാരന്‍ നായരുമായി ചര്‍ച്ചനടത്തിയിരുന്നു. ബിജെപിയും പരസ്യപിന്തുണയുമായി രംഗത്തെത്തി.എന്‍.എസ്.എസ്. നിലപാടിനു പരസ്യപിന്തുണയുമായി ബി.ജെ.പി.നേതൃത്വം രംഗത്തുവന്നതിനെ എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സ്വാഗതം ചെയ്തത് രാഷ്ട്രീയ നേട്ടമാക്കി മാറ്റാനാണ് ബി.ജെ.പി.യുടെ തീരുമാനം.

Latest Malayalam News : English Summary
CPM takes a harder stance against NSS.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –