News Leader – ഗണപതിയും അല്ലാഹുവും വിശ്വാസപ്രമാണത്തിന്റെ ഭാഗമാണെന്ന് എം.വി ഗോവിന്ദന് വിശദീകരിച്ചു. നിയമം ലംഘിച്ചാല്‍ വിശ്വാസിയാണെങ്കിലും അല്ലെങ്കിലും കേസെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. അതിനിടെ, നാമജപയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് എടുത്തതില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചേക്കും.
Latest Malayalam News : English Summary
Neither I nor Shamseer referred to Ganapati as a myth, states MV Govindan.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം