News Leader – യുവതിക്ക് ഹൃദയാഘാതമുണ്ടായെങ്കിലും അപകട നില തരണം ചെയ്തു. 120 മില്ലി ലിറ്ററിന്റെ സിറിഞ്ച് പ്രതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. യുവതിയെ ഇല്ലാതാക്കാനാണ് ഇവര്‍ കൊലപാതകത്തിന് ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രക്തധമനികളില്‍ വായു കടന്നാല്‍ ഹൃദയാഘാതം മൂലം മരണം സംഭവിക്കാന്‍ ഇടയുണ്ട്. ഇതു മനസ്സിലാക്കിയാണ് ഫാര്‍മസിസ്റ്റായ യുവതി കൊലപാതകത്തിന് ശ്രമിച്ചതെന്നാണ് വ്യക്തമാകുന്നത്.
Latest Malayalam News : English Summary
A woman impersonating a nurse makes a murder attempt on a new mother at a Kerala hospital : Hospital staff caught the accused and handed her over to the police