News Leader – പള്ളിയിലെ തിരുകര്‍മങ്ങളും പ്രഭാത-സന്ധ്യാ പ്രാര്‍ഥനകളും വിശ്വാസികളെ മണിയടിച്ചു കേള്‍പ്പിക്കാനാണു ഗോപുരം നിര്‍മിച്ചത്. 1883ല്‍ തുടങ്ങി പത്തുവര്‍ഷമെടുത്ത് 1893 ലാണു മണിമാളികയുടെ പണി പൂര്‍ത്തിയാക്കിയതെന്ന് വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി ന്യൂസ് ലീഡറോടു പറഞ്ഞു
Latest Malayalam News : English Summary
After a century, the bell tower of Ollur Church is undergoing renovation.